Advertisment

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍​ക്ക് വ​യ​റു​വേ​ദ​ന ആ​രം​ഭി​ച്ചെ​ന്ന് അ​മി​ത് ഷാ

New Update

ഗി​രി​ദി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍​ക്ക് വ​യ​റു​വേ​ദ​ന ആ​രം​ഭി​ച്ചെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​

Advertisment

publive-image

വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സാ​ണ് പ്ര​ക്ഷോ​ഭം അ​ഴി​ച്ചു​വി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജാ​ര്‍​ഖ​ണ്ഡി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ.

​ആ​സാം അ​ട​ക്ക​മു​ള്ള വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ സം​സ്‌​കാ​രം, ഭാ​ഷ, രാ​ഷ്ട്രീ​യാ​വ​കാ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ലൊ​ന്നും സ്പ​ര്‍​ശി​ക്കി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ അ​വ​യെ സം​ര​ക്ഷി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നു വെ​ള്ളി​യാ​ഴ്ച രാ​ഷ്ട്ര​പ​തി​യും അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു.

Advertisment