Advertisment

ശ്രീ നാരായണ ഗുരു സമാധിദിനത്തിൽ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ മദ്യവിരുദ്ധ ദിനാചരണം നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

പാലക്കാട്: ശ്രീനാരായണ ഗുരു മഹാസമാധി ദിനത്തോടനുബന്ധിച്ച് പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ മദ്യവിരുദ്ധ ദിനമായി ആചരിച്ചു.

മുൻ മന്ത്രി വിസി കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിളയോടി വേണുഗോപാൽ അധ്യക്ഷനായിരുന്നു. സന്തോഷ് മലമ്പുഴ, മാത്യൂസ് കല്ലടിക്കോട്,വി.ചന്ദ്രൻ, സുഗന്തി ഗോവിന്ദ്, ബിജു വടക്കും പുറം വേലായുധൻ കൊട്ടെക്കാട്, സുലൈമാൻ മുണ്ടൂർ, റെയ്മണ്ട് ആന്റെണി , സണ്ണി എടൂർ , പി. ഗോപാലൻ, രഘുനാഥ്, സെയ്ത് പറക്കുന്നം, അഖിലേഷ് കുമാർ എന്നിവർ സംസാരിച്ചു. ലിക്വർ ക്വിറ്റ് കേരള മദ്യത്തിനെതിരെ 10 ലക്ഷം ഓൺലൈൻ ഒപ്പ് ശേഖരിക്കൽ ജില്ലാതല ഉൽഘാടനവും നടന്നു.

palakkad news
Advertisment