Advertisment

കുവൈറ്റില്‍ വാടകയ്‌ക്കെടുത്ത കാര്‍ തിരികെ നല്‍കാതെ പ്രവാസി രാജ്യം വിട്ടതായി പരാതി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വാടകയ്‌ക്കെടുത്ത കാര്‍ തിരികെ നല്‍കാതെ പ്രവാസി രാജ്യം വിട്ടതായി പരാതി . ആര്‍ദിയയിലെ കാര്‍ റെന്റല്‍ ഓഫീസില്‍ നിന്നും വാടയ്‌ക്കെടുത്ത കാര്‍ തിരികെ നല്‍കാതെയാണ് ഏഷ്യന്‍ പ്രവാസി രാജ്യം വിട്ടത്.

publive-image

അബുഹലീഫ പ്രദേശത്തു നിന്നും പിന്നീട് ഈ കാര്‍ കണ്ടെത്തി. പ്രവാസിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

kuwait kuwait latest
Advertisment