Advertisment

കുവൈറ്റില്‍ പ്രവാസി യുവതി സ്‌പോണ്‍സറുടെ വീട്ടില്‍ തൂങ്ങിമരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവതി സ്‌പോണ്‍സറുടെ വീട്ടില്‍ തൂങ്ങിമരിച്ചു . ഏഷ്യന്‍ പ്രവാസി യുവതിയെയാണ് സ്‌പോണ്‍സറുടെ ഔട്ട്ഹൗസില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

publive-image

kuwait kuwait latest
Advertisment