Advertisment

അട്ടപ്പാടിയിൽ കനത്ത മഴയിൽ കോടികളുടെ നാശനഷ്ടങ്ങള്‍. കൂക്കംപാളയം സ്കൂളിൽ ദുരിതാശ്വാസക്യാമ്പ് തുറന്നു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട് : അട്ടപ്പാടിയിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ കോടികളുടെ നാശനഷ്ടങ്ങള്‍. നിരവധി പേരുടെ വീടുകൾ വെള്ളം കയറിയും മണ്ണിടിഞ്ഞുവീണും അപകടഭീഷണിയിലായി .

കൂക്കംപാളയം സ്കൂളിൽ അടിയന്തരമായി ആദ്യത്തെ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്. മഴ അതിശക്തമായി തുടർന്നാൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടിവരും.

publive-image

കഴിഞ്ഞ് പ്രളയകാലത്തെ അപേക്ഷിച്ച് ഇത്തവണ അതിലും ശക്തമായ മഴയാണ് ഇപ്പോഴും പെയ്തിറങ്ങുന്നത്. ക്യാമ്പിൽ അവശ്യ സാധനങ്ങളുടെ ദൌര്‍ലഭ്യം രൂക്ഷമാണ്. പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട് .

ബന്ധപ്പെടുന്നതിന് ... ഫോൺ: 9447268987

palakkad news
Advertisment