Advertisment

ആദ്യ 15ലെത്തി രാജീവ് ഹോണ്ട ഇന്ത്യയ്ക്കായി വീണ്ടും പോയിന്റുകള്‍ കരസ്ഥമാക്കി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: സെപാംഗ് ഇന്റര്‍നാഷണല്‍ സര്‍ക്ക്യൂട്ട്, ഏഷ്യ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ് 2019ന്റെ (എആര്‍ആര്‍സി) ആറാം റൗണ്ടിലെ ഫൈനല്‍ മല്‍സരത്തില്‍ ഐഡിമിത്‌സു ഹോണ്ട ഇന്ത്യ റേസിങ് ടീം പോയിന്റുകള്‍ക്കായി പൊരുതി.

Advertisment

തലേദിവസത്തെ ഇടിലുണ്ടായ പരുക്കിനിടയിലും രാജീവ് ഏഷ്യ പ്രൊഡക്ഷന്‍ 250 വിഭാഗത്തില്‍ ആദ്യ 15 സ്ഥാനങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി ഇന്ത്യയ്ക്കായി ഒരു പോയിന്റ് കൂടി സ്വന്തമാക്കി.

publive-image

എആര്‍ആര്‍സി സീസണില്‍ അരങ്ങേറ്റം കുറിക്കു സെന്തില്‍ കുമാര്‍ സമയവുമായുള്ള പോരാ'ം തുടര്‍ുകൊണ്ട് സെപാംഗില്‍ തന്റെ ഏറ്റവും മികച്ച ലാപ് റെക്കോഡായി 2:28:241 കുറിച്ചു. എട്ടാം നിരയില്‍ തുടങ്ങിയ സെന്തില്‍ രണ്ടാം ലാപ്പില്‍ ത െതായ്‌പേയുടെ ലിയു ജൂമെയിയെയും തായ്‌ലണ്ടിന്റെ സാവാപോളിനെയും മറികട് 22ല്‍ നിും 20-ാം സ്ഥാനത്തെത്തി. നാലാം ലാപ്പില്‍ 19ലും അവസാനത്തെ എ'ാം ലാപ്പില്‍ 17ലും പൂര്‍ത്തിയാക്കി. മൊത്തം അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി.

ഇന്തോനേഷ്യന്‍ താരങ്ങള്‍ക്കായിരുു ഞായറാഴ്ച ട്രാക്കില്‍ ആധിപത്യം. ആദ്യ ആറു സ്ഥാനങ്ങള്‍ അവര്‍ കയ്യടക്കി. പോരാ'ത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. റാഫിഡ് തൊപാനും മുക്കലഡ സപപോച്ചും ഇടിയില്‍ പുറത്തായി. ആസ്ട്ര ഹോണ്ടയുടെ അശ്വിന്‍ സഞ്ജയ മികച്ച സമയം കുറിച്ച് മുിലെത്തി. ആന്‍ഡി ഫാഡ്‌ലി തൊ'ു പിിലും റെയ്‌നോള്‍ഡ് ക്രിസാന്തോ മൂാം സ്ഥാനത്തും പൂര്‍ത്തിയാക്കി.

പരിക്കിനിടയിലും രാജീവ് 15 സ്ഥാനങ്ങള്‍ക്കുള്ളില്‍ വ് ഒരു പോയിന്റ് നേടിയത് തൃപ്തികരമാണെും സെന്തിലിന് കൂടുതല്‍ ആത്മവിശ്വാസം നേടാനായി'ുണ്ടെും സെപാംഗ് പൂര്‍ത്തിയായതോടെ ടീം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയാണെും ബുരിരാം സര്‍ക്ക്യൂട്ടിലെ ഏഴാം റൗണ്ടില്‍ കൂടുതല്‍ ശക്തമായി തിരിച്ചു വരവ് നടത്താനാകുമെ് ഉറപ്പാണെും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂ'ര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

Advertisment