Advertisment

പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ബജ്‌രംങ് പൂനിയക്ക്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ഗുസ്തി താരം ബജ്‌രംങ് പൂനിയക്ക് ലഭിച്ചേക്കും.

Advertisment

publive-image

ഇതു സംബന്ധിച്ച ഔദ്ദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാവുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അവാര്‍ഡിനുള്ള അവസാന 12 പേരില്‍ പൂനിയയും ഇടംനേടിയിട്ടുണ്ട്.ഏഷ്യന്‍ ഗെയ്ംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ പൂനിയ സ്വര്‍ണ്ണം നേടിയിരുന്നു. പൂനിയക്കൊപ്പം വിനീഷ് ഫോഗട്ടിനെയും റെസ്ലിങ് ഫെഡറേഷന്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

punia
Advertisment