Advertisment

ഔദ്യോഗിക തലത്തിലും, സാഹിത്യ സാംസ്കാരിക രംഗങ്ങളിലും വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ അപൂർവം ചിലരിൽ ഒരാളാണ് ഡോ. ഡി ബാബു പോളെന്ന്‍ രമേശ്‌ ചെന്നിത്തല

New Update

publive-image

തിരുവനന്തപുരം : ഡോ. ഡി ബാബു പോളിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. ഒരേ സമയം ഔദ്യോഗിക തലത്തിലും, സാഹിത്യ സാംസ്കാരിക രംഗങ്ങളിലും വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ അപൂർവം ചിലരിൽ ഒരാളാണ് ഡോ. ഡി ബാബു പോൾ.

ഇടുക്കി പോലുള്ള വൻ ജലസേചന പദ്ധതി യാഥാർഥ്യം ആയതിനു പിന്നിൽ ഡോ. ബാബു പോളിന്റെ അക്ഷീണമായ പരിശ്രമം ആണുള്ളത്. ഏറ്റെടുക്കുന്ന ഓരോ രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും രമേശ്‌ ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

latest
Advertisment