Advertisment

കുവൈറ്റിലെ 55 കെട്ടിടങ്ങളില്‍ നിന്നും ബാച്ചിലര്‍മാരെ ഒഴിപ്പിച്ചു

New Update

കുവൈറ്റ് : കുവൈറ്റിലെ 55 കെട്ടിടങ്ങളില്‍ നിന്നും ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്നു. നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് കുവൈറ്റ് മുന്‍സിപാലിറ്റി വിഭാഗം അറിയിച്ചു.

publive-image

രാജ്യത്തെ ആറ് ഗവര്‍ണറേറ്ററുകളിലും മുന്‍സിപാലിറ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൊതു സ്വത്ത് നശിപ്പിക്കുന്നത് സംബന്ധിച്ചുള്ള പരാതിയില്‍ പരിശോധന നടത്തി. തെരുവു കച്ചവചക്കാരും ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന വാഹനങ്ങളും നിരീക്ഷണത്തിലാണ്.

kuwait kuwait latest
Advertisment