കുവൈറ്റിലെ ബാദര്‍ അല്‍ സമയില്‍ പ്രത്യേക എക്‌സിക്യൂട്ടീവ് പാക്കേജുകള്‍ പ്രഖ്യാപിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, June 22, 2020

കുവൈറ്റ്: കുവൈറ്റിലെ ബാദര്‍ അല്‍ സമയില്‍ പ്രത്യേക എക്‌സിക്യൂട്ടീവ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. സിബിസി, എഫ്ബിഎസ്, കിഡ്‌നി ക്രീനിംഗ്, ലിവര്‍ സ്‌ക്രീനിംഗ്, ലിക്വിഡ് പ്രൊഫൈല്‍, ഇസിജി, ചെസ്റ്റ് എക്‌സ്‌റേ, അള്‍ട്രാസൗണ്‍് സ്‌കാനിംഗ്, തുടങ്ങിയവയ്ക്കാണ് പാക്കേജ് പ്രഖ്യാപിച്ചത്.

×