Advertisment

ബസേലിയോസ് കർദിനാൾ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ബഹ്‌റൈനിൽ സന്ദര്‍ശനത്തിനെത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും, കെ.സി.ബി.സിയുടെ പ്രസിഡൻ്റുമായ ബസേലിയോസ് കർദിനാൾ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ബഹ്‌റൈനിൽ സന്ദര്‍ശനത്തിനെത്തി.

Advertisment

publive-image

ബാവാ തിരുമേനിയെ നോർത്തേൺ അറേബ്യ വികാരിയറ്റിന്റെ അധ്യക്ഷൻ ആൽഡോ ബറാർഡി പിതാവും, വൈദികരും, വിശ്വാസികളും ചേർന്നു എയർപോർട്ടിൽ സ്വീകരിച്ചു.

ഏപ്രിൽ 13,14 തീയതികളിൽ അഭിവന്ദ്യ ബാവാ തിരുമേനി ബഹ്‌റൈൻ മലങ്കര കാത്തോലിക്ക സമൂഹത്തിന്റെ ഒദ്യോഗിക പരിപാടികൾക്ക് ശേഷം ഏപ്രിൽ 14 രാത്രി റോമിലേക്ക് യാത്ര തിരിക്കും.

Advertisment