Advertisment

ബാലാകോട്ടിലെ ഭീകര ക്യാമ്പുകള്‍ ഇപ്പോഴും പാക് സൈന്യത്തിന്റെ നിയന്ത്രണത്തിലെന്ന് റിപ്പോര്‍ട്ട്‌

New Update

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യ പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലെ ജയ്ഷെ മുഹമ്മദിന്‍റെ ഭീ​ക​ര ക്യാമ്പു​ക​ള്‍ ഇ​പ്പോ​ഴും പാ​ക് സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. ര​ഹ​സ്യാ​ന്വേ​ഷ​ണവി​ഭാ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ന​ല്‍​കി​യ​ത്.

Advertisment

publive-image

പാ​ക് അ​തി​ര്‍​ത്തി സം​ര​ക്ഷ​ണ സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ്ര​ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സം ചി​ല മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ബാ​ലാ​കോ​ട്ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വി​ടെ​യെ​ത്തി​യ ഇ​വ​രെ എ​ല്ലാ സ്ഥ​ല​ങ്ങ​ളും കാ​ണു​വാ​ന്‍ സൈ​ന്യം അ​നു​വ​ദി​ച്ചി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

 
Advertisment