Advertisment

എല്ലാരും ഒന്നൂടെ ഉഷാറാക്കണം.... ബലി പെരുന്നാള്‍ ദിവസം ആണ്.....ആരും വിശന്നിരിക്കരുതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

കേരളത്തില്‍ മഴ ദുരിതം കൊണ്ടുവന്നപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈതാങ്ങാകുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ .താരങ്ങളും അല്ലാത്തവരും സോഷ്യല്‍മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിക്കുകയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

Advertisment

publive-image

നടന്‍ കുഞ്ചാക്കോ ബോബനും സഹായ അഭ്യര്‍ത്ഥനയുമായി എത്തി. ബലിപ്പെരുന്നാള്‍ ദിവസം ആരും വിശന്നിരിക്കരുതെന്ന് താരം ഏവരേയും ഓര്‍മ്മിപ്പിക്കുന്നു,

കേരള ഫ്ലഡ് ഡിസാസ്റ്റര്‍ അര്‍ജന്റ് ഹെല്‍പ്പി'ന്റെ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ അഭ്യര്‍ഥന. എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാള്‍ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവര്‍ക്കും നന്മയുണ്ടാവട്ടെ'. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

kunjako
Advertisment