Advertisment

കുവൈറ്റില്‍ ജനുവരി 1 മുതല്‍ ജൂലൈ 31 വരെ ചെമ്മീന്‍ പിടിക്കുന്നതിന് നിരോധനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ജനുവരി 1 മുതല്‍ ജൂലൈ 31 വരെ ചെമ്മീന്‍ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി . ചെമ്മീൻ പ്രജനനകാലം പരിഗണിച്ച് ജനുവരി മുതല്‍ വരുന്ന ഏഴ് മാസത്തേയ്ക്കാണ് നിരോധനം . ഈ കാലയളവിൽ ചെമ്മീൻ പിടിക്കുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണെന്ന് കൃഷി-മത്സ്യ അതോറിറ്റി ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.

publive-image

kuwait kuwait latest
Advertisment