Advertisment

പൗരത്വ ഭേദഗതി നിയമം... മഹാരാഷ്ട്രയില്‍ മതിയായ രേഖകളില്ലാതെ ഏഴ് ബംഗ്ലാദേശ് പൗരന്‍മാര്‍ പിടിയില്‍

New Update

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലായതിന് പിന്നാലെ രാജ്യത്ത് വലിയ തോതിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. മഹാരാഷ്ട്രയില്‍ മതിയായ രേഖകളില്ലാതെ ഏഴ് ബംഗ്ലാദേശ് പൗരന്‍മാരെ പൊലീസ് പിടികൂടി.

Advertisment

publive-image

മതിയായ രേഖകള്‍ ഇവരുടെ പക്കലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പാല്‍ഘര്‍ ജില്ലയിലെ അര്‍ണാല പൊലീസ് ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്.

പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളില്ലാതിരുന്ന ഇവര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്‌ട്, ഫോറിനേഴ്സ് ആക്‌ട് എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

BANGLADESH
Advertisment