Advertisment

കുവൈറ്റില്‍ 7000 കെഡിയുമായി പ്രവാസി യുവാവ് മുങ്ങി : വിശ്വാസ വഞ്ചനയ്‌ക്കെതിരെ പരാതിയുമായി സ്വദേശി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശിയെ വഞ്ചിച്ച് 7000 കെഡിയുമായി പ്രവാസി യുവാവ് മുങ്ങി . വിശ്വാസവഞ്ചനയ്‌ക്കെതിരെ പരാതിയുമായി സ്വദേശി പൊലീസിനെ സമീപിച്ചു.

Advertisment

publive-image

താനും പ്രതിയും ആട് കച്ചവടക്കാരാണെന്നും ഈ ഇനത്തില്‍ വാര്‍ഷിക വരുമാനമായി ലഭിച്ചതാണ് 7000 കെഡിയെന്നും സ്വദേശി പൊലീസിനോട് പറഞ്ഞു .

എന്നാല്‍ തന്റെ വീതം നല്‍കാതെ പ്രവാസി പണവുമായി മുങ്ങുകയായിരുന്നുവെന്നാണ് പരാതി . പൊലീസ് അന്വേഷണം ആരംഭിച്ചു.

kuwait kuwait latest
Advertisment