Advertisment

ബിഹാറില്‍ ബോട്ടപകടം; നൂറോളം യാത്രക്കാരുമായി പോയ ബോട്ടുമുങ്ങി ഒരു മരണം, നിരവധി പേരെ കാണാതായി

New Update

പറ്റ്‌ന : ബിഹാറില്‍ ബോട്ടപകടം. ഭഗല്‍പൂരിലെ നൗഗാച്ചിയയില്‍ ബോട്ടുമുങ്ങി ഒരാള്‍ മരിച്ചു. നിരവധി പേരെ കാണാതായി.

Advertisment

publive-image

നൂറോളം പേര്‍ സഞ്ചരിച്ച യാത്രാബോട്ടാണ് ഗംഗാനദിയില്‍ മുങ്ങിയത്. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന 10 പേര്‍ നീന്തി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകായാണെന്ന് അധികൃതര്‍ അറിയിച്ചു.

BOAT ACCIDENT
Advertisment