Advertisment

കുവൈറ്റില്‍ പക്ഷിവേട്ടക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

New Update

കുവൈറ്റ് ; കുവൈറ്റില്‍ പക്ഷിവേട്ടക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് .പക്ഷിവേട്ടയുടെ പേരിൽ പിടിക്കപ്പെട്ടാൽ ഒരുവർഷം വരെ തടവും 5000 ദിനാർ വരെ പിഴയും ശിക്ഷ വിധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷികളെ വേട്ടയാടുന്ന പ്രവണത വർധിച്ചതായി ശ്രദ്ധയിൽ‌പെട്ടിട്ടുണ്ടെന്നു മന്ത്രാലയം അറിയിച്ചു.

publive-image

സുരക്ഷാ ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ പരിശോധന കർശനമാക്കും. ആയുധങ്ങൾ പിടിച്ചെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

kuwait kuwait latest
Advertisment