Advertisment

ഒരു ജോലിയും ഇല്ലാത്ത രാഹുലിന് എവിടെ നിന്നാണ് പണം ?; രാഹുല്‍ ഗാന്ധിക്കെതിരെ സ്വത്ത് സമ്പാദന ആരോപണവുമായി ബിജെപി ;രാഹുൽ എവിടെ നിന്ന് നാമ നിർദ്ദേശ പത്രിക നൽകിയാലും സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്വത്ത് സമ്പാദന ആരോപണവുമായി ബിജെപി . രാഹുല്‍ സ്വത്ത് വാരിക്കൂട്ടിയെന്ന് ബിജെപി ആരോപിച്ചു. ഭൂമി ഇടപാടുകൾ, ആയുധ ഇടപാടുകൾ ,വിവിധ കരാറുകളിലെ അഴിമതികൾ എന്നിവയിലൂടെയാണ് സ്വത്തുണ്ടാക്കിയത്.

Advertisment

publive-image

ഒരു ജോലിയും ഇല്ലാത്ത രാഹുലിന് എവിടെ നിന്നാണ് പിന്നെ പണം ലഭിക്കുകയെന്നും ബിജെപി നേതൃത്വം ചോദിച്ചു.

രാഹുൽ എവിടെ നിന്ന് നാമ നിർദ്ദേശ പത്രിക നൽകിയാലും സ്വത്ത് വിവരങ്ങൾ ബി ജെ പി സൂക്ഷ്മമായി പരിശോധിക്കുമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു.

Advertisment