Advertisment

"രക്തദാനം മഹാദാനം" ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റിന്റെ (അജപാക്‌) നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

New Update

publive-image

കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റിന്റെ (അജപാക്‌) നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2021 ഫെബ്രുവരി 19 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ആറു മണിവരെ കുവൈറ്റ് അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ആണ് നടക്കുന്നത്.

രോഗാതുരരായ ആളുകൾക്ക് ഒരു കൈതാങ്ങാവാൻ നമ്മൾക്കും അണിചേരാം . കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ സിറിൽ അലക്സ് ജോണുമായി താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക എന്ന് സങ്കാടകർ അറിയിച്ചു ചമ്പക്കുളം Ph : 97115849.

Advertisment