Advertisment

പശ്ചിമബംഗാളില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് മരണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഫ​ര്‍​സി​പാ​റ: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച്‌ മൂ​ന്നു പേ​ര്‍ മ​രി​ച്ചു.അപകടത്തില്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു.

Advertisment

publive-image

ഫ​ര്‍​സി​പാ​റ​യി​ലെ അ​തി​ര്‍​ത്തി ഔ​ട്ട്പോ​സ്റ്റി​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സോ​ക്ക​റ്റ് ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് ബി​എ​സ്‌എ​ഫ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ക​ന്നു​കാ​ലി ക​ട​ത്തു​കാ​ര്‍ ബ​ക്ക​റ്റി​ല്‍ ഒ​ളി​പ്പി​ച്ച്‌ വ​ച്ചി​രു​ന്ന ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

Advertisment