Advertisment

ബി​ഹാ​റി​ല്‍ ബോ​യി​ല​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ നാല് മരണം...അഞ്ചുപേര്‍ക്ക് പരിക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പാ​ട്ന: ബി​ഹാ​റി​ലെ മോ​ത്തി​ഹാ​രി ജി​ല്ല​യി​ലെ എ​ന്‍​ജി​ഒ ഓ​ഫീ​സി​ന്‍റെ അ​ടു​ക്ക​ള​യി​ല്‍ ബോ​യി​ല​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ നാ​ലു തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു അ​ഞ്ചോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

publive-image

സു​ഗൗ​ളി ഗ്രാ​മ​ത്തി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.. അ​പ​ക​ട കാ​ര​ണം ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

boyiler accident
Advertisment