Advertisment

ബു​ള്ള​റ്റ് ട്രെ​യി​ന്‍ പ​ദ്ധ​തി ചി​ല​രു​ടെ സ്വ​പ്ന​മാ​കാം... എ​ന്നാ​ല്‍ അ​ത് വെ​ള്ളാ​നമാ​ത്ര​മാ​ണ്.. ആ​രെ​ങ്കി​ലും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വാ​യ്പ ന​ല്‍​കു​ന്നു​വെ​ന്ന​തി​ന്‍റെ പേ​രി​ല്‍ ഒ​രു വെ​ള്ളാ​ന​യെ ചു​മ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെന്ന്​ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ

New Update

മും​ബൈ: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച ബു​ള്ള​റ്റ് ട്രെ​യി​ന്‍ പ​ദ്ധ​തി​യെ വി​മ​ര്‍​ശി​ച്ച്‌ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യും ശി​വ​സേ​ന അ​ധ്യ​ക്ഷ​നു​മാ​യ ഉ​ദ്ധ​വ് താ​ക്ക​റെ. ബു​ള്ള​റ്റ് ട്രെ​യി​ന്‍ പ​ദ്ധ​തി ചി​ല​രു​ടെ സ്വ​പ്ന​മാ​കാം. എ​ന്നാ​ല്‍ അ​ത് വെ​ള്ളാ​നമാ​ത്ര​മാ​ണ്.

Advertisment

publive-image

ആ​രെ​ങ്കി​ലും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വാ​യ്പ ന​ല്‍​കു​ന്നു​വെ​ന്ന​തി​ന്‍റെ പേ​രി​ല്‍ ഒ​രു വെ​ള്ളാ​ന​യെ ചു​മ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശി​വ​സേ​ന മു​ഖ​പ​ത്ര​മാ​യ സാ​മ്ന​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ക്ക​റെ​യു​ടെ ​പ​രാ​മ​ര്‍​ശം. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ക്ഷേ​പ​ക​രെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് ഓ​ടി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ ന​യ​ങ്ങ​ളി​ല്‍ സ്ഥി​ര​ത​യി​ല്ല. ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ ശേ​ഷം അ​ടി​മു​ടി അ​നി​ശ്ചി​ത​ത്വ​മാ​ണെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ കു​റ്റ​പ്പെ​ടു​ത്തി.

bullet train
Advertisment