Advertisment

സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള ബ​സ് ചാ​ര്‍​ജി​ല്‍ ഉ​ട​ന്‍ മാ​റ്റം വ​രു​ത്തി​ല്ലെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള ബ​സ് ചാ​ര്‍​ജി​ല്‍ ഉ​ട​ന്‍ മാ​റ്റം വ​രു​ത്തി​ല്ലെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കോ​വി​ഡ് സാഹചര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഉ​യ​ര്‍​ത്തി​യ ബ​സ് ചാ​ര്‍​ജ് നി​ര​ക്കി​ല്‍ ഉ​ട​ന്‍ മാ​റ്റം വ​രു​ത്തി​ല്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യ്ക്കു ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഉ​യ​ര്‍​ത്തി​യ ബ​സ് ചാ​ര്‍​ജ് നി​ര​ക്കി​ല്‍ ഉ​ട​ന്‍ മാ​റ്റം വ​രു​ത്തി​ല്ല. ബ​സ് ചാ​ര്‍​ജ് കു​റ​ച്ചാ​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി​ക്ക​ട​ക്കം വ​ലി​യ തോ​തി​ലു​ള്ള വ​രു​മാ​ന​ന​ഷ്ട​മാ​ണു സം​ഭ​വി​ക്കു​ക. വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്കും പ​ഠ​ന​ങ്ങ​ള്‍​ക്കും ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കാ​നാ​കു എ​ന്ന നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Advertisment