Advertisment

ഉജ്ജീവന്‍ ബാങ്കിന്റെ 565ാമത് ശാഖ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

New Update

publive-image

ജ്ജീവന്‍ ബാങ്കിന്റെ 565-ാമത് ശാഖ കുന്നംകുളത്ത്, ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. സീത രവീന്ദ്രന്‍ (ചെയര്‍പേഴ്‌സണ്‍, കുന്ദംകുളം നഗരസഭ), ബക്കര്‍ പെന്‍കൊ, വിവേക് വി. നായര്‍ (ആര്‍. എസ്. എം.), ടീന അജയ് (ബ്രാഞ്ച് മാനേജര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment