Advertisment

ഹെലോ പ്രത്യേക നവരാത്രി പ്രചാരണ പരിപാടിക്കു തുടക്കം കുറിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  രാജ്യത്തെ പ്രമുഖ സോഷ്യല്‍ മീഡിയ ആപ് ആയ ഹെലോ പ്രത്യേക നവരാത്രി പ്രചാരണ പരിപാടിക്കു തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 22 -ന് ആരംഭിച്ച പ്രചാരണ പരിപാടി ഒക്‌ടോബര്‍ എട്ടുവരെ നീളും. നവരാത്രിയുടെ സന്തോഷം എല്ലാവരും തമ്മില്‍ പങ്കുവയ്ക്കുകയെന്നതാണ് ലക്ഷ്യം.

Advertisment

publive-image

നവരാത്രി 2019, മൈ നവരാത്രി മൊമന്റ്‌സ്, ഹാപ്പി നവരാത്രി, ഹാപ്പി ദസ്ര തുടങ്ങിയ ഹാഷ്ടാഗുകളില്‍ ദീപാവലി ഉത്സവത്തിന്റെ സന്തോഷകരമായ ഉള്ളടക്കങ്ങള്‍ സ്വന്തം ഭാഷയില്‍, സ്വന്തം രീതിയില്‍ സൃഷ്ടിച്ച് സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, വിവിധ സമൂഹങ്ങള്‍ തുടങ്ങിയവരുമായി പങ്കുവയ്ക്കുന്നതാണ് പദ്ധതി.

ഗുജറാത്തിക്കു പുറമേ, ഹിന്ദി, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക്, മാറാത്തി എന്നിങ്ങനെ ആറു ഭാഷകളിലും കൂടി ഹെലോ നവരാത്രി പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. ഹെലോയില്‍ തത്സമയം കൂട്ടുകാരുമായും മറ്റും ദീപാവലി സന്തോഷം പങ്കുവയ്ക്കാം.

യുണൈറ്റഡ് വേ ഓഫ് ബറോഡ എന്ന എന്‍ജി#ൊയുമായി ചേര്‍ന്ന് ഗുജറാത്തിലെ വദോധരയിലാണ് ഹെലോ തങ്ങളുടെ നവരാത്രി പ്രചാരണ പരിപാടി ആരംഭിച്ചിട്ടുള്ളത്.

Advertisment