Advertisment

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് കുറച്ച് ഐഡിബിഐ ബാങ്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഐഡിബിഐ ബാങ്ക് എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) ഒരു വര്‍ഷക്കാലത്തേയ്ക്കുള്ളത് 8.85 ശതമാനമായി കുറച്ചു. നേരത്തെയിത് 8.95 ശതമാനമായരുന്നു.

publive-image

ഒരു മാസക്കാലത്തിത് 8.10 ശതമാനവും മൂന്നു മാസക്കാലത്തേക്ക് 8.35 ശതമാനവും ആറുമാസക്കാലത്തേയ്ക്ക് 8.50 ശതമാനവുമാണ്. രണ്ടുവര്‍ഷക്കാലത്തേക്കുള്ള നിരക്ക് 9.10 ശതമാനത്തില്‍നിന്നും 8.95 ശതമാനമാക്കി.

Advertisment