Advertisment

മികച്ച ഡെന്റൽ ക്ലിനിക് അവാർഡ് കൊച്ചിയിലെ ഡിയർഡ്രന്റ്‌ ഡെന്റൽ കെയറിന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഹെൽത്ത് കെയർ ലീഡേഴ്സുമായി സഹകരിച്ച് പ്രാക്സിസ് മീഡിയ സംഘടിപ്പിക്കുന്ന

നാഷണൽ ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു.

Advertisment

publive-image

വളർന്നു വരുന്ന മികച്ച ഡെന്റൽ ക്ലിനിക്കിനുള്ള അവാർഡ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിയർഡ്രന്റ്‌ ഡെന്റൽ കെയറിന്. വ്യത്യസ്ത ആരോഗ്യ പരിപാലന മേഖലകളിൽ നൂതന സാങ്കേതിക വിദ്യകൾ പ്രാവർത്തികമക്കുന്നവർക്കാണ് അവാർഡ്.

ഡൽഹിയിലെ ദി പാർക്ക്‌ ഹോട്ടലിൽ നടന്ന ചടങ്ങിൽ യുപി മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ചേതന്‍ ശർമ, ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ മുൻ പ്രസിഡൻറ് ബ്രിഗേഡിയർ ഡോ. അനിൽ കോഹ്‌ലി എന്നിവർ പങ്കെടത്തു.

Advertisment