Advertisment

സി ഷൺമുഖദാസിൻ്റെ ഓർമ്മ ദിനത്തിൽ എന്‍സിപി, എന്‍വൈസി പ്രവർത്തകർ കണ്ണമ്പ്രയിലെ ബെസോലിയോസ് ചിൽഡ്രാൻസ് ഹോമിൽ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്‌. മുൻ മന്ത്രിയും എന്‍സിപി നേതാവുമായിരുന്ന എ.സി.ഷൺമുഖദാസിൻ്റെ ഓർമ്മ ദിനത്തിൽ എന്‍സിപി എന്‍വൈസി പ്രവർത്തകർ കണ്ണമ്പ്രയിലെ ബെസേലിയോസ് ചിൽഡ്രൻസ് ഹോമിലെ കുട്ടികളും അമ്മമാരും അടങ്ങുന്ന സംഘത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചും സ്നേഹഭാഷണം പങ്കിട്ടും

ഓർമ്മ പുതുക്കി..

publive-image

എ.സി. ഷൺമുഖദാസിൻ്റെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലി നടത്തിയ ശേഷം ഭക്ഷണം വിളമ്പി... എന്‍വൈസി സംസ്ഥാന പ്രസിഡണ്ട് ഷെനിൻ മന്ദിരാട്,സെക്രട്ടറി ബാലസുബ്രഹ്മണ്യൻ എന്‍സിപി ജില്ലാ സെക്രട്ടറി സിറാജ് കൊടുവായൂർ, തരൂർ ബ്ലോക്ക് പ്രസിഡണ്ട് വേണു കോങ്ങോട്ട് എന്നിവരുടെ നേതൃത്വത്തിൽ സതീഷ് തച്ചമൂച്ചിക്കൽ ,പ്രതീഷ് ഗോകുലം,സുനിൽ പുള്ളോട്,വരുൺ കോങ്ങോട്ട്,അഖിൽ വിജയൻ,മൃദുൽ പ്രേം മഗേഷ്,രാഗേഷ് നവ്യ കോങ്ങോട്ട്,ബിൻസി ബാബു തുടങ്ങിയവരാണ് ഭക്ഷണ വിതരണത്തിൽ പങ്കെടുത്തത്...

C SHANMUKHADAS
Advertisment