Advertisment

ലോക ബോക്‌സിങ് ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഗല്‍ ഫൈനലില്‍ കടന്നു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

മോസ്‌കോ: ലോക ബോക്‌സിങ് ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഗല്‍ ഫൈനലില്‍ പ്രവേശിച്ചു. 52 കിലോഗ്രാം വിഭാഗത്തിലാണ് അമിത് ഫൈനലില്‍ എത്തിയത്. കസാഖിസ്ഥാന്‍റെ സാകന്‍ ബിബോസ്സിനോവിനെയാണ് പംഗല്‍ സെമിയില്‍ കീഴടക്കിയത്.

publive-image

ഹരിയാനക്കാരനായ പംഗല്‍ ക്വാര്‍ട്ടറില്‍ ഫിലിപ്പൈന്‍സിന്‍റെ കാര്‍ലോ പാലമിനെ 4-1ന് കീഴടക്കിയിരുന്നു. ലോക ചാന്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്ന ആദ്യ പുരുഷ ബോക്‌സറാണ് പംഗല്‍.

Advertisment