Advertisment

കുവൈറ്റില്‍ ശനിയാഴ്ച്ച രാവിലെ വരെ നേരിയ ചാറ്റല്‍മഴയ്ക്ക് സാധ്യത

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ശനിയാഴ്ച്ച രാവിലെ വരെ നേരിയ ചാറ്റല്‍മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ് മെട്രോളജിസ്റ്റ് അബ്ദുലസീസ് അല്‍ ഖരാവി അറിയിച്ചതാണ് ഇക്കാര്യം .

Advertisment

publive-image

രാജ്യത്തെ തെക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച്ച രാവിലെ വരെ ചാറ്റല്‍മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. സമുദ്രത്തില്‍ ഏഴടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉയരും.

ഇന്ന് മിതമായ കാലാവസ്ഥയാകും അനുഭവപ്പെടുക. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. മണിക്കൂറില്‍ 10 മുതല്‍ കി.മി വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. 20നും 22 ഡിഗ്രി സെല്‍ഷ്യനും ഇടയില്‍ കൂടിയ ചൂട് പ്രതീക്ഷിക്കുന്നു.

kuwait kuwait latest
Advertisment