ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം

സ്പോര്‍ട്സ് ഡസ്ക്
Tuesday, April 9, 2019

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചു. 109 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ ചെന്നൈ മറികടന്നു. ജയത്തോടെ സൂപ്പര്‍ കിങ്സ് പോയിന് പട്ടികയില്‍ ഒന്നാമതെത്തി.

21 റണ്‍സാണ് റായിഡു നേടിയത്. പുറത്താകാതെ 43 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസി കേദാര്‍ ജാദവിനെ കൂട്ടുപിടിച്ച് സൂപ്പര്‍ കിങ്സിനെ ജയത്തിലേക്കെത്തിച്ചു. തകര്‍ത്തടിക്കേണ്ട പവര്‍ പ്ലെയില്‍ കൊല്‍ക്കത്തയ്ക്ക് സ്കോര്‍ സ്കോര്‍ ചെയ്യാനായത് 29 റണ്‍സ്. നഷ്ടപ്പെട്ടത് 4 വിക്കറ്റ്.

×