ക്രിക്കറ്റ്
ആസ്ത്രേലിയക്കെതിരെ 2017 മാർച്ച് 25 കളത്തിലിറങ്ങിയശേഷം തുടർച്ചയായി ടീം മാനേജ്മെന്റിൽ നിന്നും അവഗണന; നീണ്ട കാത്തിരിപ്പിന് ശേഷം കരുൺ നായർ ഇന്ന് ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങിയത് ഏറെ പ്രതീക്ഷയോടെ; നാലാമത്തെ ബോളിൽ ക്യാച് ഔട്ട് ആയി റണ്ണൊന്നു മെടുക്കാതെ അദ്ദേഹം മടങ്ങിയപ്പോൾ ആരാധകർ നിരാശയിലായെങ്കിൽ സന്തോഷിച്ചത് അദ്ദേഹത്തെ ഒഴിവാക്കാൻ കരുക്കൾനീക്കിയ ഉത്തരേന്ത്യൻ ലോബിയാകും