Advertisment

ചെത്തികുളം ടൂറിസം പദ്ധതിക്ക് പത്ത് ലക്ഷം രൂപ അനുവദിച്ചു

New Update

publive-image

അയർക്കുന്നം: ആറുമാനൂർ ഒന്നാം വാർഡിൽ നാഞ്ഞിലത്തുപടി കോട്ടേപടവ് റോഡിൽ ചെത്തികുളം മിനി ടൂറിസം പദ്ധതി പ്രദേശത്ത് ഹാൻഡ് റെയിൽ സ്ഥാപിക്കുന്നതിനും വിനോദസഞ്ചാരികൾക്കു ഇരിക്കുവാൻ ബഞ്ച് നിർമ്മിക്കുന്നതിലേക്കുമായി ഉമ്മൻചാണ്ടി എംഎൽഎയുടെ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചതായി അയർക്കുന്നം വികസനസമതി പ്രസിഡണ്ട് ജോയി കൊറ്റത്തിൽ അറിയിച്ചു. ഈ പദ്ധതിക്കു ഇതിനു പുറമെ 1.37 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.

kottayam news
Advertisment