Advertisment

ചൈനീസ് ആക്രമണത്തിൽവീരമൃത്യം വരിച്ച ജവാൻമാർക്ക് എൻ.വൈ.സി.യുടെ നേതൃത്ത്വത്തിൽ 21 മെഴുകുതിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ചൈനീസ് ആക്രമണത്തിൽവീരമൃത്യം വരിച്ച ജവാൻമാർക്ക് എൻ.വൈ.സി.യുടെ നേതൃത്ത്വത്തിൽ ദേശീയ തലത്തിൽ പ്രവർത്തകരുടെ വീട്ടിൽ 21 മെഴുകുതിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

publive-image

സംസ്ഥാന പ്രസിഡൻറ് ഷെ നീ ൻ മന്ദീരാടിൻ്റെ യും ദേശിയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ ന്റെ യും നേതൃത്ത്വത്തിൽ കേരളത്തിലെ 140 മണ്ഡലങ്ങളിലെ പ്രവർത്തകർ സ്വന്തം വീടുകളിൽ തിരികൾ കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

chines attack
Advertisment