അ​ത്‌​ല​റ്റി​ക്സ് ചാന്പ്യന്‍​ഷി​പ്പില്‍ 1500 മീ​റ്റ​റി​ല്‍ ചി​ത്ര എ​ട്ടാ​മ​ത്

സ്പോര്‍ട്സ് ഡസ്ക്
Wednesday, October 2, 2019

ദോ​ഹ: ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ലെ 1500 മീ​റ്റ​ര്‍ ഹീ​റ്റ്സി​ല്‍ ഇ​ന്ത്യ​യു​ടെ പി.​യു.​ചി​ത്ര എ​ട്ടാ​മ​ത്. 4.11.10 സെ​ക്ക​ന്‍​ഡി​ലാ​ണ് ചി​ത്ര ഫി​നി​ഷ് ചെ​യ്ത​ത്.

ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​ത്തി​ലാ​യി​രു​ന്നു ചി​ത്ര ഫി​നി​ഷ് ചെ​യ്ത​തെ​ങ്കി​ലും എ​ട്ടാം സ്ഥാ​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു.

×