Advertisment

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ വൻ പ്രതിഷേധം: ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി

New Update

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധ​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ.​കെ. അ​ബ്ദു​ള്‍ മോ​മ​ന്‍റെ ത്രി​ദി​ന ഇ​ന്ത്യ സ​ന്ദ​ര്‍​ശ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

publive-image

ഡി​സം​ബ​ര്‍ 12 മു​ത​ല്‍ 14 വ​രെ​യാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം നിശ്ചയിച്ചിരുന്നത്. എ​ന്നാ​ല്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെയാണ് സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യ​ത്.

Advertisment