കേരളം Middle East & Gulf കുവൈറ്റ് മലയാളി കൊച്ചറക്കല്‍ സജി സെബാസ്റ്റ്യന്‍റെ മാതാവ് ക്ലാരമ്മ സെബാസ്റ്റ്യൻ നിര്യാതയായി ന്യൂസ് ബ്യൂറോ, കുവൈറ്റ് 16 Sep 2018 17:24 IST Follow Us New Update കുവൈറ്റ് : കുവൈറ്റ് മലയാളി കോട്ടയം കടപ്ലാമറ്റം കൊച്ചറക്കല്‍ സജി സെബാസ്റ്റ്യന്‍റെ മാതാവ് ക്ലാരമ്മ സെബാസ്റ്റ്യൻ (78 വയസ്) നിര്യാതയായി. ഇന്ന് വൈകുന്നേരമായിരുന്നു മരണം. അബ്ബാസിയ ഇടവക ഗായകസംഘാംഗം ലീഡറാണ് സജി സെബാസ്റ്റ്യന്‍. സംസ്കാരം പിന്നീട് . Read More Advertisment Read the Next Article