Advertisment

സൗദിയില്‍ ശനിയാഴ്ച മുതല്‍ കാലാസ്ഥയില്‍ വന്‍തോതില്‍ മാറ്റം ;  വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ കനത്ത ചൂട് അനുഭവപ്പെടും

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് : സൗദിയില്‍ ശനിയാഴ്ച മുതല്‍ കാലാസ്ഥയില്‍ വന്‍തോതില്‍ മാറ്റം . സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ കനത്ത ചൂട് അനുഭവപ്പെടും. 49 ഡിഗ്രി വരെയെത്തും പരമാവധി ചൂട്. ഈ പശ്ചാത്തലത്തില്‍ സെപ്തംബര്‍ വരെ പുറം ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Advertisment

publive-image

വരണ്ട കാലാവസ്ഥയാണ് സൗദിയുടെ പ്രധാന ഭാഗങ്ങളില്‍. നാല്‍പത്തി അഞ്ച് ഡിഗ്രി പിന്നിടും ചിലഭാഗങ്ങളില്‍ നാളെ മുതല്‍ താപനില.

ഏറ്റവും കുറഞ്ഞ താപ നില മുപ്പത് ഡിഗ്രി സെല്‍ഷ്യസ്. 49 ഡിഗ്രി വരെയെത്തും പരമാവധി താപനില. ഇതിനാല്‍ നാളെ മുതല്‍ സെപ്തംബര്‍ പതിനഞ്ച് വരെ പുറം ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Advertisment