Advertisment

കർഷക സംഘടനകളുടെ നേതൃത്ത്വത്തിൽ പാലക്കാട് കലക്ട്രേറ്റ് ധർണ്ണ നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

പാലക്കാട്: സർക്കാർ നെൽ കർഷകരോട് നീതി പുലർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ കർഷക സംഘടനകളുടെ നേതൃത്ത്വത്തിൽ കലക്ട്രേറ്റ് ധർണ്ണ നടത്തി. മുതലാം തോട് മണി ഉദ്ഘാടനം ചെയതു.വി.കെ.ശിവദാസ് അദ്ധ്യക്ഷനായി. സതീഷ് കുത്തന്നൂർ, കെ.രഘുനാഥ്.വേലായുധൻ കൊട്ടേക്കാട്, ശശികുമാർ കളപ്പാട്: ഹിമേഷ് എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment