വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ ടെക്‌നോളജിയുള്ള പുതിയ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് കാറുകള്‍ പുറത്തിറക്കി

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, June 4, 2019

കൊച്ചി:  ഡാറ്റ്സണ്‍ ലോകോത്തര നിലവാരമുള്ള ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതിന് വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ ടെക്നോളജിയുള്ള പുതിയ കാറുകള്‍ പുറത്തിറക്കി.

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഗോ, ഗോ പ്ലസ് എന്നീ രണ്ടു പുതിയ കാറുകളാണ് ഡാറ്റ്സണ്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. വിവിഡ് നീല നിറത്തില്‍ ഡാറ്റ്സണ്‍ ഗോ ലഭ്യമാകും.

 

×