‘പറന്നുയര്‍ന്ന ശത്രുവിന്‍ മാറുടച്ച് വീഴ്ത്തുവാന്‍…’ – അഭിനന്ദന്‍ വര്‍ത്തമാനെക്കുറിച്ച് പ്രവാസി വ്യവസായിയും ചലച്ചിത്ര സംവിധായകനുമായ സോഹന്റെ കവിത

ഗള്‍ഫ് ഡസ്ക്
Thursday, March 14, 2019

ഷാര്‍ജയിലെ പ്രവാസി വ്യവസായിയും ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ സോഹന്‍ റോയ് ദേശസ്നേഹത്തിന്‍റെ വര്‍ത്തമാനകാല പ്രതീകമായ അഭിനന്ദന്‍ വര്‍ത്തമാനെക്കുറിച്ചെഴുതിയ ‘പറന്നുയര്‍ന്ന ശത്രുവിന്‍ മാറുടച്ച് വീഴ്ത്തുവാന്‍, പകച്ചു നിന്നതില്ല നീ ….’  എന്ന് തുടങ്ങുന്ന കവിത  ആലാപന ഭംഗികൊണ്ടും രാജ്യസ്നേഹം സ്ഫുരിക്കുന്ന വരികള്‍ കൊണ്ടും ഏറെ ശ്രദ്ധേയമാണ്.

×