Advertisment

ആമസോൺ വിളിക്കുന്നു, ഉദ്യോഗാർത്ഥികൾക്ക്‌ സുവർണ്ണാവസരം !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ആമസോൺ വിളിക്കുന്നു. ടെക്‌നോളജി സെക്ടറിലേക്കല്ല ഈ നിയമനങ്ങൾ. 1300 വേക്കൻസിയാണ് പേമെന്റ്, ട്രാൻസ്‌പോർട്ടേഷൻ, സർവീസ്, ഡിജിറ്റൽ പ്രോഡക്ട് മേഖലകളിലെ സപ്പോർട്ടിങ് വിഭാഗങ്ങളിലായി ഇന്ത്യയിൽ ഉള്ളത്. ചെന്നൈ, ബാംഗ്ലൂർ , ഹൈദരാബാദ് എന്നിവിടങ്ങളിലാകും നിയുക്തി.

Advertisment

publive-image

ITI മുതൽ പിജി വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. MBA, B-Tech ബിരുദമുള്ളവർക്കും അവസരങ്ങളുണ്ട്.

ഇതുവരെ ആമസോൺ 60000 ആളുകളെ നിയമിച്ചുകഴിഞ്ഞു. ഏഷ്യയിൽ ഏറ്റവും വേക്കൻസി ഇന്ത്യയിലാണ് ഇറങ്ങിയിരിക്കുന്നത്. ഈ വര്ഷം അയ്യായിരത്തിലധികം വേക്കൻസികൾ കൂടെ ഇറങ്ങുമെന്നാണ് കണക്കുകൂട്ടൽ.

കൂടുതൽ വിവരങ്ങൾക്ക് ആമസോൺ വെബ്‌സൈറ്റ് സന്ദർശിക്കുകയോ അവരുടെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Advertisment