കാണാപ്പുറങ്ങള്‍
ലോക്സഭയിൽനിന്ന് രാഹുലിനെ അയോഗ്യനാക്കിയ അനാവശ്യ തിടുക്കവും രീതിയും രാഹുലിനാകും ഗുണം ചെയ്യുക. അഞ്ചു മാസം നീണ്ട ഭാരത് ജോഡോ പദയാത്രയിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയ രാഹുലിന്റെ ശബ്ദം കൂടുതൽ ഉറക്കെ കേൾക്കാനേ പുതിയ സംഭവം കാരണമാകൂ; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു