Advertisment

ക്രിസ്തുമസിന് പുതുരുചിയുമായി ഒരു ഫിഷ് കട്ട്ലറ്റ്

author-image
admin
Updated On
New Update

ഫിഷ് കട്ട്ലറ്റ്

Advertisment

publive-image

ചേരുവകള്‍:

നെയ്‌ മീന്‍ 1/2 കിലോ

കോഴിമുട്ട  2 എണ്ണം

ചെറിയ ഉള്ളി  10 എണ്ണം

ഇഞ്ചി  25 ഗ്രാം

ഉരുളന്‍കിഴങ്ങ്  2 എണ്ണം

വേപ്പില  ആവശ്യത്തിന്

തയാറാക്കുന്ന വിധം:

മീന്‍, ഉപ്പും മഞ്ഞള്‍ പൊടിയുമിട്ട് വേവിച്ച് ഉടച്ചെടുക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ഇട്ട് മീനും ചേര്‍ത്ത് വഴറ്റിയെടുക്കുക. ഉരുളന്‍കിഴങ്ങ് വേവിച്ചതു ഉടച്ച് മീനുമായി ചേര്‍ത്ത് കുഴക്കുക. ശേഷം നമുക്കിഷ്ടമുള്ള രൂപത്തില്‍ പരത്തിയെടുക്കാം. ഇത് കോഴിമുട്ട അടിച്ചതില്‍ മുക്കി റൊട്ടി പൊടിയില്‍ പൊതിഞ്ഞ് വെളിച്ചെണ്ണയില്‍ വറുത്ത് കോരുക.

Advertisment