Advertisment

സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഒരേയൊരു 1 രൂപാ നോട്ട് - വില ഏഴു ലക്ഷം രൂപ

New Update

E-bay buy and sell എന്ന വെബ്സൈറ്റ് വഴി ഈ ഒരു രൂപാ നോട്ട് സ്വന്തമാക്കാന്‍ ഏഴു ലക്ഷം രൂപ വിലനല്‍കണം. ഓണ്‍ലൈന്‍ വഴി പണമടക്കണം. ഡോര്‍ ഡെലിവറി ചാര്‍ജ് പ്രത്യേകം നല്‍കണം.

Advertisment

publive-image

സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഒരേയൊരു നോട്ടാണ് ഇത്.ഇന്നേക്ക് 80 വര്‍ഷം മുന്പ് 1935 ല്‍ ബിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ ഈ നോട്ടില്‍ അന്നത്തെ ഗവര്‍ണര്‍ JW kelly യുടെ ഒപ്പാണുള്ളത്.

നോട്ടില്‍ മുഖ്യമായ ഭാഷ ഇംഗ്ലീഷ് ആണ്.കൂടാതെ ഉര്‍ദു,ഹിന്ദി, പഞ്ചാബി,സിന്ധി,ബംഗ്ലാ എന്നീ ഭാഷകള്‍ക്കൊപ്പം മലയാളം ഒഴികെയുള്ള മറ്റു മൂന്നു ദക്ഷിണേന്ത്യന്‍ ഭാഷകളും രേഖപ്പെ ടുത്തിയിട്ടുണ്ട്.

ഈ വെബ്സൈറ്റ് വഴി 1949 മുതലുള്ള പ്രത്യേക നമ്പറിലുള്ള പല നോട്ടുകളും പല വിലക്ക് ലഭ്യമാണ്..പെയ്മെന്റ് ഓണ്‍ലൈന്‍ വഴി മാത്രം..കാഷ് ഓണ്‍ ഡെലിവറി ഇല്ല.

Advertisment