Advertisment

പൈലറ്റും എസ്കോര്‍ട്ടുമില്ലാതെ തികച്ചും ജനകീയനായ ഒരു മുഖ്യമന്ത്രി !

New Update

ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. വിളനശിച്ച കർഷകരുടെ കൃഷിസ്ഥലങ്ങൾ സന്ദർശിച്ചശേഷം മടങ്ങവേ വഴിയിൽ കണ്ട യാത്രക്കാരോട് കുശലം അന്വേഷിക്കുന്നു. മറ്റെങ്ങും കാണാനാകാത്ത കാഴ്ചയാണിത്.

publive-image

സർക്കസിലെ പുലിയേയും കടുവയേയും കൊണ്ടുപോകുന്നത് പോലെ പോലീസുകാർ മന്ത്രിമാരെയും കൊണ്ട് പായുന്ന നാട്ടിൽ ഇങ്ങനെയും ഒരു മുഖ്യനുണ്ടെന്നത് അതിശയകരം തന്നെ.

Advertisment