Advertisment

അതിരുകാക്കും മാമലകൾ വെള്ളിപ്പുടവപുതച്ചപ്പോൾ ... മനംകവരാൻ മനോഹരദൃശ്യങ്ങള്‍ ..

New Update

ഹിമാചൽപ്രദേശ് , ഉത്തരാഖണ്ഡ് , കാശ്മീർ എന്നിവിടങ്ങളിൽ കഴിഞ്ഞ ബുധനാഴ്ചമുതൽ ഇടവിട്ടിടവിട്ട് മഞ്ഞുപൊഴിയുകയാണ്. തണുപ്പ് മൈനസിലേക്കു മാറിയിരിക്കുന്നു.

Advertisment

publive-image

സഞ്ചാരികളുടെ മനംകവരാൻ പോകുന്ന മനോഹരദൃശ്യങ്ങളാണ് ഇപ്പോൾ എവിടെയും. മലനിരകളെല്ലാം മഞ്ഞണിഞ്ഞുനിൽക്കുന്ന കാഴ്ച. വെള്ളപ്പട്ടു വിരിച്ചതുപോലെ താഴ്വാരങ്ങൾ.

publive-image

ഹിമാചൽപ്രദേശിലെ ഷിംല, നരകണ്ഠ, സാങ്‌ല, കുല്ലു, സോലാങ് താഴ്വരകളിലെല്ലാം മഞ്ഞുവീണുകൊണ്ടിരി ക്കുകയാണ്. അതോടൊപ്പം തണുപ്പിനും കാഠിന്യമേറുന്നുണ്ട്.

publive-image

ജമ്മു കാശ്മീരിലും വ്യാപകമായി മഞ്ഞുവീഴ്ച തുടരുകയാണ്. ഇക്കൊല്ലത്തെ ക്രിസ്തുമസ് കാലയളവിൽ റിക്കാർഡ് സഞ്ചാരികൾ ഇവിടേക്കെത്തുമെന്നാണ് അനുമാനം.

publive-image

publive-image

publive-image

publive-image

publive-image

Advertisment