Advertisment

കുംഭമേളയിൽ സ്നാനം ചെയ്ത മുഖ്യമന്ത്രിമാർ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ ഇക്കഴിഞ്ഞ 29 ( ജനുവരി) നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തൻ്റെ മന്ത്രിസഭയിലെ അംഗങ്ങൾക്കും സന്യാസിവര്യന്മാർക്കുമൊപ്പം പവിത്ര സംഗമത്തിൽ സ്നാനം ചെയ്യുകയും ഗംഗാനദിയിൽ ആരതി ഉഴിയുകയും ചെയ്തു. കുംഭമേളയിൽ സ്നാനം ചെയ്‌താൽ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.

Advertisment

publive-image

ഇതേപോലെതന്നെ ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയായിരുന്നു മുലായംസിംഗ് യാദവും സംഗമത്തിൽ സ്നാനം ചെയ്തിട്ടുണ്ട്. 2007 ൽ മൂന്നാം തവണ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം ജനുവരി 20 നു അലഹബാദിൽ ( ഇന്ന് പ്രയാഗ് രാജ് ) അർദ്ധകുംഭമേള നടന്ന അവസരത്തിലായിരുന്നു സ്നാനം ചെയ്തത്.

publive-image

publive-image

 

Advertisment