Advertisment

നിൽക്കുന്ന ബാബ - കഴിഞ്ഞ 12 വർഷമായി ഒറ്റക്കാലില്‍ നില്‍പ്പ്. ഉറക്കവും നിന്നുകൊണ്ട് - കുംഭമേളയിലെ കാഴ്ചകൾ !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഡേശ്വർ ശ്രീ മഹാരാജ് ബാബ.

Advertisment

രാജസ്ഥാനിൽ നിന്ന് പ്രയാഗ്‌രാജിലെ കുംഭമേളയിലെത്തിയ ഹരിവംശ് ഗിരി യാണ് ഖഡേശ്വർ ശ്രീ മഹാരാജ് ബാബ ( നിൽക്കുന്ന ബാബ ) എന്ന പേരിൽ ഖ്യാതി നേടിയിരിക്കുന്നത്.

publive-image

കഴിഞ്ഞ 12 വർഷമായി ഇദ്ദേഹം ഒറ്റക്കാലിലാണ് നിൽക്കുന്നത്. കുളിക്കാനും മറ്റുള്ള പ്രാഥമിക ആവശ്യങ്ങൾക്കും ഒറ്റക്കാലിലാണ് പോകുന്നതും വരുന്നതും. ഉറക്കവും ഇങ്ങനെ നിന്നുകൊണ്ടാണത്രെ.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുക എന്ന ലക്‌ഷ്യം കൈവരിക്കാതെ താൻ മടക്കിവച്ചിരിക്കുന്ന കാൽ നിലത്തുകുത്തുകയില്ലെന്ന ശപഥത്തിലാണിദ്ദേഹം.

Advertisment